ഉത്തരകേരളത്തിലെ കാവുകളിൽ കെട്ടിയാടുന്ന ഒരു സ്ത്രൈണ ഭാവത്തിലുള്ള തെയ്യമാണ് കരുവാൾ ഭഗവതി. കുരുത്തോല കൊണ്ട് അരികുകൾ കെട്ടിയ വട്ടത്തിലുള്ള തിരുമുടി (കിരീടം)യും വായിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന കോമ്പല്ലുകളും ആണ് അടയാളം.
No licensed photograph yet
Four in five rooms open without one. Add a photograph with a declared licence and your credit sits under it, permanently.
ഉത്തരകേരളത്തിലെ കാവുകളിൽ കെട്ടിയാടുന്ന ഒരു സ്ത്രൈണ ഭാവത്തിലുള്ള തെയ്യമാണ് കരുവാൾ ഭഗവതി. കുരുത്തോല കൊണ്ട് അരികുകൾ കെട്ടിയ വട്ടത്തിലുള്ള തിരുമുടി (കിരീടം)യും വായിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന കോമ്പല്ലുകളും ആണ് അടയാളം.
The text above is adapted from the Wikipedia article “കരുവാൾ ഭഗവതി”, available under the Creative Commons Attribution-ShareAlike 4.0 licence.
Karuvaal Bhagavathi is recorded in open cultural data. The structured record cited below does not describe the practice, and this entry has not yet been reviewed by a person familiar with the tradition. 1