Family unrecorded

Paniya Nritham

India

വയനാട്‌ ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത്‌” കലാരൂപമാണ് പണിയ നൃത്തം. ഇത് വട്ടക്കളി, കമ്പളക്കളി എന്ന പേരിലും അറിയപ്പെടുന്നു. വൃത്താകൃതിയിൽ നിന്നുകൊണ്ട്‌ ചുവടുവയ്ക്കുന്നതിനാലാണ്‌ വട്ടക്കളിക്ക്‌ ആ പേര്‌ വന്നത്‌.

This media has been taken in the country: India
Photo: Shagil Kannur · CC BY-SA 3.0+ Add licensed photo →
Understand in 30 Seconds · In Plain Words

Quick guide to Paniya Nritham

Sourced or Silent · CC BY-SA 4.0

വയനാട്‌ ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത്‌” കലാരൂപമാണ് പണിയ നൃത്തം.

01 · What it is
Living Tradition

Documented cultural tradition on record; family classification awaits an editor.

02 · Where & name
India

Placed on record in India.

03 · How it is doing
□□□□ (Not yet assessed)

Documented in open cultural records, but no cited field assessment of its current vitality has been added here yet.

04 · Proof & reuse
2 cited sources

Every claim links to a public record below. Free to quote, teach, and share under CC BY-SA 4.0.

Chapter Takeaways
സംസ്ഥാന സ്കൂൾ കലോത്സവം2024 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു മത്സര ഇനമായി ഈ തദ്ദേശീയ കലാരൂപ രൂപത്തെ ഉൾപ്പെടുത്തി.
Common Questions Answered on Record
What is Paniya Nritham in plain words?

വയനാട്‌ ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത്‌” കലാരൂപമാണ് പണിയ നൃത്തം.

Where is Paniya Nritham practised or documented?

Sources on this page place Paniya Nritham in India.

What is the current condition of Paniya Nritham today?

□□□□ (Not yet assessed): Documented in open cultural records, but no cited field assessment of its current vitality has been added here yet.

How do I cite or share this Paniya Nritham entry?

Cite as: "Paniya Nritham." folkroom, https://folkroom.org/art-forms/paniya-nritham, text CC BY-SA, with attribution.

Share or cite this roomNo tracking · CC BY-SA 4.0
WhatsAppXLinkedInRedditFacebook

The tradition & historical record

2 min read · 2 sources

വയനാട്‌ ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത്‌” കലാരൂപമാണ് പണിയ നൃത്തം. ഇത് വട്ടക്കളി, കമ്പളക്കളി എന്ന പേരിലും അറിയപ്പെടുന്നു. വൃത്താകൃതിയിൽ നിന്നുകൊണ്ട്‌ ചുവടുവയ്ക്കുന്നതിനാലാണ്‌ വട്ടക്കളിക്ക്‌ ആ പേര്‌ വന്നത്‌. വിശേഷ അവസരങ്ങളിലും ഒഴിവു സമയങ്ങളിലും പണിയ കുടിലുകളിൽ വട്ടക്കളി അവതരിക്കപ്പെടാറുണ്ട്‌. മൂന്നു പുരുഷൻമാർ ചേർന്ന്‌ കൊട്ടുന്ന തൂടിയുടെ താളത്തിൽ സ്ത്രീകൾ ചുവടു വെക്കുന്നതാണ്‌ ഇതിന്റെ രീതി. ചീനി ഈത്തിൽ വിദഗ്ധനായ മറ്റൊരാളും ഉണ്ടായിരിക്കും. മരണാനന്തര ചടങ്ങുകളിൽ ഒഴികെ മറ്റവസരങ്ങളിൽ സ്ത്രീകളാണ്‌ വട്ടക്കളി കളിക്കാറുളളത്‌. കളിയുടെ സമയത്ത്‌ സ്ത്രീകൾ നിരവധി പാട്ടുകൾ പാടാറുണ്ട്‌. കുഴലൂത്തുകാരനെയോ തൂടികൊട്ടുന്നയാളെയോ അല്ലെങ്കിൽ കൂടെ കളിക്കുന്ന മറ്റൊരു സ്ത്രീയെയോ കളിയാക്കിയുള്ള പാട്ടുകളായിരിക്കും മിക്കവയും. വീടുകളിൽ മാത്രം കളിച്ചിരുന്ന വട്ടക്കളി ഇന്ന്‌ വേദികളിൽ അവതരിപ്പിക്കുന്നുണ്ട്‌. വയൽപണി (കമ്പളം) സമയത്ത്‌ അവതരിഷിച്ചിരുന്ന നൃത്തരൂപമാണ്‌ കമ്പളകളി. ഞാറ്‌ പറിക്കുമ്പോഴും നടുമ്പോഴും പുരുഷൻമാർ കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നു. തുടിയുടെയും ചീനിയുടെയും ശബ്ദം സ്ത്രീകൾക്ക്‌ കുടൂതൽ ഉർജ്ജം നൽകുകയും ജോലി ആയാസരഹിതമാക്കുകയും ചെയ്യുന്നു. പണിയരെ കൂടൂതൽ പണിയെടുപ്പിക്കുന്നതിന് ജന്മിമാർ ഈ മാർഗ്ഗം ഉപയോഗിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട്‌ മൂന്നും നാലും വയലുകൾ ഈ രീതിയിൽ നട്ടു തീർക്കാറുണ്ട്‌. ജന്മിത്ത സമ്പ്രദായം അവസാനിച്ചതുകൊണ്ടും നാട്ടിൽപ്പണി കുറഞ്ഞതുകൊണ്ടും തന്നെ കമ്പളകളി ഇന്ന്‌ വയലുകളിൽ അവതിരിപ്പിക്കേണ്ടി വരാറില്ല. കമ്പളക്കളിയിലെ പാട്ടുകളും തൂടി കൊട്ടുകാരനെയോ കുഴലൂത്തുകാരനെയോ കളിയാക്കിയുള്ളവയാണ്‌. കെട്ടുന്നതാണ്‌ സ്ത്രീകളുടെ വേഷം. 1

സംസ്ഥാന സ്കൂൾ കലോത്സവം

2024 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു മത്സര ഇനമായി ഈ തദ്ദേശീയ കലാരൂപ രൂപത്തെ ഉൾപ്പെടുത്തി. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് പുതുതായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. 1

The text above is adapted from the Wikipedia article “പണിയ നൃത്തം”, available under the Creative Commons Attribution-ShareAlike 4.0 licence. 1

Paniya Nritham is dance performed by the Paniya community during the planting and harvesting seasons, according to the structured record cited below. This entry was generated automatically from that record and has not yet been reviewed by a person familiar with the tradition. 2

No recording linked yet — know one? Point at it →
Sourced or Silent · Still Open

Questions awaiting a cited source

+ Answer with a source →
How many people perform it today?
When is it first attested, and by whom?