Family unrecorded

പാന

India

ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് പാന. ഭദ്രകാളി കാവുകളിൽ താൽ‌ക്കാലികമായി നിർ‌മ്മിച്ച പന്തലിൽ ആണ് ഇത് നടത്തിവരുന്നത്.

No licensed photograph yet
Four in five rooms open without one. Add a photograph with a declared licence and your credit sits under it, permanently.
Archival typographic plate · seeded for പാന+ Add licensed photo →
Understand in 30 Seconds · In Plain Words

Quick guide to പാന

Sourced or Silent · CC BY-SA 4.0

ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് പാന.

01 · What it is
Living Tradition

Documented cultural tradition on record; family classification awaits an editor.

02 · Where & name
India

Placed on record in India.

03 · How it is doing
□□□□ (Not yet assessed)

Documented in open cultural records, but no cited field assessment of its current vitality has been added here yet.

04 · Proof & reuse
2 cited sources

Every claim links to a public record below. Free to quote, teach, and share under CC BY-SA 4.0.

Chapter Takeaways
പ്രദേശങ്ങൾമലപ്പുറം (പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ താലൂക്കുകൾ), പാലക്കാട് (ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട്, ആലത്തൂർ താലൂക്കുകൾ), തൃശ്ശൂർ (തൃശ്ശൂർ, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്കുകൾ)
Common Questions Answered on Record
What is പാന in plain words?

ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് പാന.

Where is പാന practised or documented?

Sources on this page place പാന in India.

What is the current condition of പാന today?

□□□□ (Not yet assessed): Documented in open cultural records, but no cited field assessment of its current vitality has been added here yet.

How do I cite or share this പാന entry?

Cite as: "പാന." folkroom, https://folkroom.org/art-forms/q13113195, text CC BY-SA, with attribution.

Share or cite this roomNo tracking · CC BY-SA 4.0
WhatsAppXLinkedInRedditFacebook

The tradition & historical record

1 min read · 2 sources

ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് പാന. ഭദ്രകാളി കാവുകളിൽ താൽ‌ക്കാലികമായി നിർ‌മ്മിച്ച പന്തലിൽ ആണ് ഇത് നടത്തിവരുന്നത്. പന്തലിന്റെ മദ്ധ്യത്തിലായി ഭദ്രകാളീതട്ടകം ഒരുക്കിയിരിയ്ക്കും. 1

കഠിനമായ വ്രതാചാരങ്ങൾക്ക് ഒടുവിലാണ് ഇത് ആചരിയ്ക്കുന്നത്. പ്രധാനമായും ചെണ്ട, മദ്ദളം, ഇലത്താളം, കുഴൽ, കൊമ്പ്, പറ തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്തോടെ മുറിച്ച ഒരു പാലക്കൊമ്പ് പന്തലിലെ തട്ടകത്തിലേയ്ക്ക് കൊണ്ടുവരുന്നു. പൂജയ്ക്കും കുരുതിതർ‌പ്പണത്തിനും ശേഷം തിരിയുഴിച്ചിൽ എന്ന ചടങ്ങു നടക്കുന്നു. പത്തോ പന്ത്രണ്ടോ പേർ കയ്യിൽ തീപ്പന്തങ്ങളുമേന്തി നടത്തുന്ന ഒരു സമൂഹനൃത്തമാണു് തിരിയുഴിച്ചിൽ. ഇതിനെത്തുടർന്നു്, പൂക്കുലയും പാലക്കൊമ്പും കയ്യിലേന്തിയുള്ള നൃത്തം പാനപിടുത്തം എന്നറിയപ്പെടുന്നു. ഇതിനുശേഷം തോറ്റംപാട്ടുകളുടെ ആലാപനമാണ്. തുടർന്ന് വെളിച്ചപ്പാട് പ്രത്യക്ഷനാവുകയും അരുളപ്പാടുകൾ പുറപ്പെടുവിയ്ക്കുകയും ചെയ്യുന്നു. പാനയുടെ സമാപനത്തിന്റെ ഭാഗമായി കനൽ‌ച്ചാട്ടം എന്ന ആചാരവും പതിവുണ്ടു്. ഉത്രാളിക്കാവ് പൂരത്തിന്‌ മുന്നോടിയായി തട്ടകദേശമായ എങ്കക്കാട് ദേശം വർഷാവർഷം ധനുമാസത്തിൽ പാന ആഘോഷിച്ച് വരുന്നു. 1

മറ്റ് ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി പാനയ്ക്ക് പങ്കെടുക്കുന്ന വാദ്യക്കാർ ഇരുന്നുകൊണ്ടാണ് വാദ്യങ്ങൾ കൈകാര്യം ചെയ്യുക.ഇരുന്നുകൊണ്ടുള്ള പാണ്ടിമേളം ആണ് ഇതിൽ പ്രാധാന്യം.ഇത് കുത്തിയിരിപ്പ്പാണ്ടി എന്നറിയപ്പെടുന്നു. 1

പ്രദേശങ്ങൾ

മലപ്പുറം (പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ താലൂക്കുകൾ), പാലക്കാട് (ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട്, ആലത്തൂർ താലൂക്കുകൾ), തൃശ്ശൂർ (തൃശ്ശൂർ, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്കുകൾ) 1

The text above is adapted from the Wikipedia article “പാന”, available under the Creative Commons Attribution-ShareAlike 4.0 licence. 1

പാന is male ritual art with a connection to the Hindu faith, according to the structured record cited below. This entry was generated automatically from that record and has not yet been reviewed by a person familiar with the tradition. 2

No recording linked yet — know one? Point at it →
Sources on Record
[1]Wikipedia: പാന · encyclopedia
Sourced or Silent · Still Open

Questions awaiting a cited source

+ Answer with a source →
How many people perform it today?
When is it first attested, and by whom?
What does it look like? No licensed photograph yet.