കേരളത്തിൽ സാത്വികമായി കരിംകുട്ടി എന്ന സങ്കല്പത്തെ ""കൃഷ്ണ കുക്ഷി""എന്ന സങ്കല്പത്തിൽ ആചരിക്കുന്ന ഏക മൂല സ്ഥാനം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഉള്ള ""കുറ്റികോവിലകം"" കൊട്ടാരത്തിൽ ആണ്..
"Karinkuttichathan." folkroom, https://folkroom.org/art-forms/karinkuttichathan, text CC BY-SA, with attribution.
Understand in 30 Seconds · In Plain Words
Quick guide to Karinkuttichathan
Sourced or Silent · CC BY-SA 4.0
കേരളത്തിൽ സാത്വികമായി കരിംകുട്ടി എന്ന സങ്കല്പത്തെ ""കൃഷ്ണ കുക്ഷി""എന്ന സങ്കല്പത്തിൽ ആചരിക്കുന്ന ഏക മൂല സ്ഥാനം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഉള്ള ""കുറ്റികോവിലകം"" കൊട്ടാരത്തിൽ ആണ്..
01 · What it is
Living Tradition
Documented cultural tradition on record; family classification awaits an editor.
02 · Where & name
India
Placed on record in India.
03 · How it is doing
□□□□ (Not yet assessed)
Documented in open cultural records, but no cited field assessment of its current vitality has been added here yet.
04 · Proof & reuse
2 cited sources
Every claim links to a public record below. Free to quote, teach, and share under CC BY-SA 4.0.
Chapter Takeaways
ഐതിഹ്യംപരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ.
Common Questions Answered on Record
What is Karinkuttichathan and what does it mean?
കേരളത്തിൽ സാത്വികമായി കരിംകുട്ടി എന്ന സങ്കല്പത്തെ ""കൃഷ്ണ കുക്ഷി""എന്ന സങ്കല്പത്തിൽ ആചരിക്കുന്ന ഏക മൂല സ്ഥാനം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഉള്ള ""കുറ്റികോവിലകം"" കൊട്ടാരത്തിൽ ആണ്.. Documented cultural tradition on record; family classification awaits an editor.
Where did Karinkuttichathan originate and where is it practised?
Sources on this page place Karinkuttichathan in India.
Is Karinkuttichathan still practised today and what is its cultural significance?
□□□□ (Not yet assessed): Documented in open cultural records, but no cited field assessment of its current vitality has been added here yet. പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ.
How do I cite or reference Karinkuttichathan in research and Wikipedia?
Cite as: "Karinkuttichathan." folkroom, https://folkroom.org/art-forms/karinkuttichathan, text CC BY-SA, with attribution.
Karinkuttichathan — folkroom Archival DossierCanonical URI: https://folkroom.org/art-forms/karinkuttichathanScan QR code for primary sources, interactive World Atlas coordinates, and CC BY-SA 4.0 citation files (.bib / .ris).
The tradition & historical record
2 min read · 2 sources
കേരളത്തിൽ സാത്വികമായി കരിംകുട്ടി എന്ന സങ്കല്പത്തെ ""കൃഷ്ണ കുക്ഷി""എന്ന സങ്കല്പത്തിൽ ആചരിക്കുന്ന ഏക മൂല സ്ഥാനം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഉള്ള ""കുറ്റികോവിലകം"" കൊട്ടാരത്തിൽ ആണ്.. ഇളയ തമ്പുരാട്ടി എന്നാണ് പൂജാ കർമ്മങ്ങൾ ചെയ്യുന്നവർ അറിയപ്പെടുന്നത് പണ്ട്താ മുതൽക്കേ അതാതു തലമുറയിലെ തമ്പുരാട്ടിമാർക്ക് ആണ് കൃഷ്ണ കുക്ഷി സേവ നടത്താനുള്ള അധികാരം... 1997 മുതൽ ""ഇളയ തമ്പുരാട്ടി"" സ്ഥാനം വഹിച്ചു പൂജകൾ ചെയ്തു വരുന്നത് വിശ്വനാഥ വർമ്മരാജ തമ്പുരാന്റെ മകൾ പ്രിഷാ വർമ്മരാജയാണ് 1
ഐതിഹ്യം
പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർതഥിച്ചു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി. ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂവളയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും എന്ന് വരം നൽകി. മുജ്ജ്നമ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് 316 കുട്ടികൾ ഉണ്ടാകുകയും ചെയ്തു.അതിൽ മൂത്ത കുട്ടിയാണ് കരികുട്ടി ഈ കുട്ടിയെ കരികുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു.നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വരയും ഉണ്ടായിരുന്നു അതിൽ ഏറ്റവുംഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെ നൽക്കുകയും ചെയ്തു.കരികുട്ടി ചാത്തന് ഒരു കാളയും കൊടുത്തു ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു.
ഇവർക് പല അത്ഭുത ശക്തി ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളൂം കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തന്റെ വാഹനമായ പോത്ത്,കാള എന്നിവയുടെ പുറത്ത് ഈഴറയും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. 1
The text above is adapted from the Wikipedia article “കരിങ്കുട്ടിച്ചാത്തൻ”, available under the Creative Commons Attribution-ShareAlike 4.0 licence. 1
Karinkuttichathan is Theyyam deity form of North Malabar, Kerala, according to the structured record cited below. This entry was generated automatically from that record and has not yet been reviewed by a person familiar with the tradition. 2
A free public archive of the world’s living and endangered cultural traditions — documented with primary sources, geographic coordinates, and open-licensed photography. Two rooms, one wall. The door is open.
Karinkuttichathan India की पारंपरिक नृत्य और लोक नाट्य से जुड़ी एक जीवित परंपरा है। यह प्रलेख फ़ोकरूम (folkroom) सार्वजनिक अभिलेखागार में CC BY-SA 4.0 के अंतर्गत उपलब्ध है।
Karinkuttichathan என்பது India பகுதியைச் சேர்ந்த பாரம்பரிய நடனம் மற்றும் சடங்கு நாடகம் மரபாகும். folkroom பொது ஆவணக் காப்பகத்தில் (CC BY-SA 4.0) ஆதாரங்களுடன் பதிவு செய்யப்பட்டுள்ளது.
Karinkuttichathan হলো India অঞ্চলের ঐতিহ্যবাহী নৃত্য ও লোকনাট্য ধারার একটি জীবন্ত ঐতিহ্য। ফোকরুম (folkroom) উন্মুক্ত আর্কাইভে (CC BY-SA 4.0) প্রামাণ্য সূত্রসহ সংরক্ষিত।
Karinkuttichathan es una tradición viva de danza tradicional y teatro ritual documentada en India. Registro público de acceso abierto en folkroom (CC BY-SA 4.0).
Karinkuttichathan est une tradition vivante de danse traditionnelle et théâtre rituel originaire de India. Dossier documentaire en libre accès sur folkroom (CC BY-SA 4.0).
Karinkuttichathan adalah tradisi hidup tari tradisional dan teater ritual yang terdokumentasi di India. Arsip publik akses terbuka di folkroom (CC BY-SA 4.0).