കേരളത്തിൽ വടക്കൽ ജില്ലകളിൽ കെട്ടിയാടുന്ന ഒരു ഉഗ്രമൂർത്തി തെയ്യമാണ് മൂവാളംകുഴി ചാമുണ്ഡി.
01 · What it is
Living Tradition
Documented cultural tradition on record; family classification awaits an editor.
02 · Where & name
India
Placed on record in India.
03 · How it is doing
□□□□ (Not yet assessed)
Documented in open cultural records, but no cited field assessment of its current vitality has been added here yet.
04 · Proof & reuse
2 cited sources
Every claim links to a public record below. Free to quote, teach, and share under CC BY-SA 4.0.
Chapter Takeaways
ഐതിഹ്യംനൂറ്റാണ്ടുകൾക്കുമുൻപ് മന്ത്രതന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണർ അരവത്ത് എടമന എന്ന പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്നു.
Common Questions Answered on Record
What is Moovalamkuzhi Chamundi and what does it mean?
കേരളത്തിൽ വടക്കൽ ജില്ലകളിൽ കെട്ടിയാടുന്ന ഒരു ഉഗ്രമൂർത്തി തെയ്യമാണ് മൂവാളംകുഴി ചാമുണ്ഡി. Documented cultural tradition on record; family classification awaits an editor.
Where did Moovalamkuzhi Chamundi originate and where is it practised?
Sources on this page place Moovalamkuzhi Chamundi in India.
Is Moovalamkuzhi Chamundi still practised today and what is its cultural significance?
□□□□ (Not yet assessed): Documented in open cultural records, but no cited field assessment of its current vitality has been added here yet. നൂറ്റാണ്ടുകൾക്കുമുൻപ് മന്ത്രതന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണർ അരവത്ത് എടമന എന്ന പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്നു.
How do I cite or reference Moovalamkuzhi Chamundi in research and Wikipedia?
Cite as: "Moovalamkuzhi Chamundi." folkroom, https://folkroom.org/art-forms/moovalamkuzhi-chamundi, text CC BY-SA, with attribution.
Moovalamkuzhi Chamundi — folkroom Archival DossierCanonical URI: https://folkroom.org/art-forms/moovalamkuzhi-chamundiScan QR code for primary sources, interactive World Atlas coordinates, and CC BY-SA 4.0 citation files (.bib / .ris).
The tradition & historical record
2 min read · 2 sources
കേരളത്തിൽ വടക്കൽ ജില്ലകളിൽ കെട്ടിയാടുന്ന ഒരു ഉഗ്രമൂർത്തി തെയ്യമാണ് മൂവാളംകുഴി ചാമുണ്ഡി. തുളുനാട്ടിലെ പ്രമുഖ മന്ത്രവാദികളായ എടമന തന്ത്രിയും ഒളയത്ത് തന്ത്രിയും തമ്മിലുള്ള മത്സരത്തിന്റെയും വിദ്വേഷത്തിന്റെയും ഫലമായാണ് ഈ ദേവിയുടെ ഉത്ഭവം എന്നാണ് ഐതിഹ്യം. ദേവിയെ എടമന തന്ത്രി പണ്ട് ചെമ്പു കുടത്തിൽ ആവാഹിച്ച ശേഷം മൂന്നാൾ ആഴത്തിൽ താഴ്ത്തിയപ്പോൾ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ ശക്തി സ്വരൂപിണിയാണ് മൂവാളം കുഴി ചാമുണ്ഡി എന്നാണ് വിശ്വാസം. മൂന്നാൾ ആഴമുള്ള കുഴിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റത് കൊണ്ടാണ് 'മൂവാളംകുഴി ചാമുണ്ഡി' എന്ന പേര് വന്നത്. ശാലിയസമുദായത്തിന്റെ കുലദേവതയാണ് മൂവാളംകുഴി ചാമുണ്ഡി. മലയൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. 1
ഐതിഹ്യം
നൂറ്റാണ്ടുകൾക്കുമുൻപ് മന്ത്രതന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണർ അരവത്ത് എടമന എന്ന പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്നു. ഇക്കാലത്ത് തന്നെ മധൂരിനടുത്തു ഒളിയത്ത്, മന്ത്ര തന്ത്രങ്ങളിൽ അപാരപാണ്ഡിത്യമുള്ളവർ താമസിച്ചിരുന്ന ഒളയത്തില്ലം എന്ന ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു. എടമനയിൽ നിന്ന് ഒരംഗം ഒരുനാൾ ഒളയത്തില്ലം സന്ദർശിച്ചു. ഗൃഹനാഥന്റെ അഭാവത്തിൽ അന്തർജനം വേണ്ടവിധത്തിൽ ഉപചരിക്കാത്തതിനാൽ പ്രകോപിതനായ അതിഥി ചില പൊടിക്കൈ മന്ത്രപ്രയോഗങ്ങൾ നടത്തി തിരിച്ചുപോയി. ഒളയത്ത് തന്ത്രിക്ക് ഇക്കാര്യം മനസ്സിലാവുകയും മന്ത്രരൂപേണതന്നെ പ്രതികരിക്കുകയും ചെയ്തു. പരസ്പരം മനസ്സിലായ തന്ത്രിമാർ മന്ത്രതന്ത്രങ്ങളിൽ തങ്ങൾക്കുള്ള പ്രാവീണ്യം തെളിയിക്കുവാനായി മത്സരിക്കുകയും മന്ത്രമൂർത്തികളെ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു. ഈ യുദ്ധത്തിൽ ഒളയത്ത് തന്ത്രി സ്വമൂലാധാരസ്ഥിതയായ പരാശക്തിയെ ശത്രുസംഹാരത്തിനായി നിയോഗിച്ചു. തന്നെ സമീപിച്ച മന്ത്രമൂർത്തിയെ എടമനതന്ത്രി മൂലമന്ത്രം കൊണ്ട് ആവാഹിച്ച് കരിക്കിൻതൊണ്ടിലാക്കി കുഴിച്ചിട്ടുവെങ്കിലും ക്ഷണനേരം കൊണ്ട് അത് പൊട്ടി പിളർന്ന് തന്ത്രിയോടടുത്തു. ഇല്ലത്തെത്തിയ തന്ത്രി പിൻതുടർന്നെത്തിയ മന്ത്രമൂർത്തിയെ ഉറപ്പേറിയ ചെമ്പുകുടത്തിൽ വീണ്ടും ആവഹിച്ചടക്കി. ആശ്രിതന്മാരായ മട്ടൈ കോലാൻ, കീക്കാനത്തെ അടിയോടി എന്നിവരെ കൊണ്ട് ഇല്ലത്തിനു തെക്ക് കിഴക്കായി അരക്കാതം ദുരെ മൂന്നാൾ ആഴമുള്ള കുഴിയുണ്ടാക്കി അതിലടക്കം ചെയ്തു. എന്നാൽ, പരാശക്തി ഹുങ്കാര ശബ്ദത്തോടെ പൊട്ടിപിളർന്ന് സ്വതന്ത്രയാവുകയും ഭീകരാകാരത്തോടെ ചെന്ന് മട്ടൈ കോലാന്റെ പടിഞ്ഞാറ്റകം തകർത്ത് കോലാനെ വധിക്കുകയും ചെയ്തു. അതിനുശേഷം തന്ത്രിയോടടുത്തു. തന്ത്രി പ്രാണരക്ഷാർത്ഥം ഓടി ത്രിക്കണ്ണൻ ത്രയബകേശ്വരനോട് അഭയം ചോദിച്ചു. കിഴക്കേ ഗോപുരത്തിലുടെ കയറിയ തന്ത്രിയെ പിന്തുടർന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ മന്ത്രമുർത്തി തൃക്കണ്ണാട് എത്തിയെങ്കിലും തൃക്കണ്ണാടപ്പന്റെ സാന്ത്വനത്താൽ സന്തുഷ്ടയായി തന്ത്രിക്ക് മാപ്പ് നല്കി. തന്ത്രിമാർ തമ്മിലുള്ള വെറുപ്പ് തീർത്ത് തൃക്കണ്ണാടപ്പന്റെ തന്ത്രിപദം ഒളയത്തില്ലവുമായി പങ്കിട്ടു. 1
The text above is adapted from the Wikipedia article “മൂവാളംകുഴി ചാമുണ്ഡി”, available under the Creative Commons Attribution-ShareAlike 4.0 licence. 1
Moovalamkuzhi Chamundi is Theyyam deity form of North Malabar, Kerala, according to the structured record cited below. This entry was generated automatically from that record and has not yet been reviewed by a person familiar with the tradition. 2
A free public archive of the world’s living and endangered cultural traditions — documented with primary sources, geographic coordinates, and open-licensed photography. Two rooms, one wall. The door is open.
Moovalamkuzhi Chamundi India की पारंपरिक नृत्य और लोक नाट्य से जुड़ी एक जीवित परंपरा है। यह प्रलेख फ़ोकरूम (folkroom) सार्वजनिक अभिलेखागार में CC BY-SA 4.0 के अंतर्गत उपलब्ध है।
Moovalamkuzhi Chamundi என்பது India பகுதியைச் சேர்ந்த பாரம்பரிய நடனம் மற்றும் சடங்கு நாடகம் மரபாகும். folkroom பொது ஆவணக் காப்பகத்தில் (CC BY-SA 4.0) ஆதாரங்களுடன் பதிவு செய்யப்பட்டுள்ளது.
Moovalamkuzhi Chamundi হলো India অঞ্চলের ঐতিহ্যবাহী নৃত্য ও লোকনাট্য ধারার একটি জীবন্ত ঐতিহ্য। ফোকরুম (folkroom) উন্মুক্ত আর্কাইভে (CC BY-SA 4.0) প্রামাণ্য সূত্রসহ সংরক্ষিত।
Moovalamkuzhi Chamundi es una tradición viva de danza tradicional y teatro ritual documentada en India. Registro público de acceso abierto en folkroom (CC BY-SA 4.0).
Moovalamkuzhi Chamundi est une tradition vivante de danse traditionnelle et théâtre rituel originaire de India. Dossier documentaire en libre accès sur folkroom (CC BY-SA 4.0).
Moovalamkuzhi Chamundi é uma tradição viva de dança tradicional e teatro ritual documentada em India. Arquivo público aberto no folkroom (CC BY-SA 4.0).
Moovalamkuzhi Chamundi adalah tradisi hidup tari tradisional dan teater ritual yang terdokumentasi di India. Arsip publik akses terbuka di folkroom (CC BY-SA 4.0).