കടത്തനാട്ട് സ്വരൂപത്തിൽപ്പെട്ട പ്രദേശങ്ങളിൽ മുന്നൂറ്റാന്മാർ കെട്ടിയാടിക്കാറുള്ള ഒരു തിറയാണ് അങ്കക്കാരൻ. തീയർ സമുദായക്കാരുടെ ആരാധനാമൂർത്തികളിലൊന്നാണ് അങ്കക്കാരൻ. മറുതലയുമായുള്ള പോരാട്ടം ഇതിന്റെ സവിശേഷതയാണ്.
"അങ്കക്കാരൻ." folkroom, https://folkroom.org/art-forms/q16133620, text CC BY-SA, with attribution.
Understand in 30 Seconds · In Plain Words
Quick guide to അങ്കക്കാരൻ
Sourced or Silent · CC BY-SA 4.0
കടത്തനാട്ട് സ്വരൂപത്തിൽപ്പെട്ട പ്രദേശങ്ങളിൽ മുന്നൂറ്റാന്മാർ കെട്ടിയാടിക്കാറുള്ള ഒരു തിറയാണ് അങ്കക്കാരൻ.
01 · What it is
Dance
Live movement, rhythm, costume, or staged dramatic performance passed between generations.
02 · Where & name
India
Placed on record in India.
03 · How it is doing
□□□□ (Not yet assessed)
Documented in open cultural records, but no cited field assessment of its current vitality has been added here yet.
04 · Proof & reuse
2 cited sources
Every claim links to a public record below. Free to quote, teach, and share under CC BY-SA 4.0.
Chapter Takeaways
ഐതിഹ്യംയുദ്ധപരാക്രമിയായ ഒരാളുടെ സ്മരണയ്ക്കുവേണ്ടി കെട്ടിയാടുന്നതാണിത്.
Common Questions Answered on Record
What is അങ്കക്കാരൻ and what does it mean?
കടത്തനാട്ട് സ്വരൂപത്തിൽപ്പെട്ട പ്രദേശങ്ങളിൽ മുന്നൂറ്റാന്മാർ കെട്ടിയാടിക്കാറുള്ള ഒരു തിറയാണ് അങ്കക്കാരൻ. Live movement, rhythm, costume, or staged dramatic performance passed between generations.
Where did അങ്കക്കാരൻ originate and where is it practised?
Sources on this page place അങ്കക്കാരൻ in India.
Is അങ്കക്കാരൻ still practised today and what is its cultural significance?
□□□□ (Not yet assessed): Documented in open cultural records, but no cited field assessment of its current vitality has been added here yet. യുദ്ധപരാക്രമിയായ ഒരാളുടെ സ്മരണയ്ക്കുവേണ്ടി കെട്ടിയാടുന്നതാണിത്.
How do I cite or reference അങ്കക്കാരൻ in research and Wikipedia?
Cite as: "അങ്കക്കാരൻ." folkroom, https://folkroom.org/art-forms/q16133620, text CC BY-SA, with attribution.
അങ്കക്കാരൻ — folkroom Archival DossierCanonical URI: https://folkroom.org/art-forms/q16133620Scan QR code for primary sources, interactive World Atlas coordinates, and CC BY-SA 4.0 citation files (.bib / .ris).
The tradition & historical record
1 min read · 2 sources
കടത്തനാട്ട് സ്വരൂപത്തിൽപ്പെട്ട പ്രദേശങ്ങളിൽ മുന്നൂറ്റാന്മാർ കെട്ടിയാടിക്കാറുള്ള ഒരു തിറയാണ് അങ്കക്കാരൻ. തീയർ സമുദായക്കാരുടെ ആരാധനാമൂർത്തികളിലൊന്നാണ് അങ്കക്കാരൻ. മറുതലയുമായുള്ള പോരാട്ടം ഇതിന്റെ സവിശേഷതയാണ്. ചേരമാൻ കെട്ടിൽ പടനായരുടെ സങ്കൽപ്പത്തിലുള്ള വണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന കരിവഞ്ചാൽ ദൈവത്താർ എന്ന തെയ്യത്തേയും ചിലയിടങ്ങളിൽ അങ്കക്കാരൻ എന്ന് പറയാറുണ്ട്. 1
ഐതിഹ്യം
യുദ്ധപരാക്രമിയായ ഒരാളുടെ സ്മരണയ്ക്കുവേണ്ടി കെട്ടിയാടുന്നതാണിത്. ഈ തെയ്യം അണ്ടലൂർക്കാവ് ദൈവത്താറീശ്വരൻറെ (ശ്രീ രാമൻ) സന്തതസഹചാരിയായ ലക്ഷ്മണനെയാണ് കാണിക്കുന്നത്. വെളളിയിൽ തീർത്ത മുടിയേന്തി, രൌദ്രഭാവത്തിൻറെ മൂർത്തീമദ്ഭാവം ദ്യോതിപ്പിക്കുന്ന കടുംകറുപ്പിൽ മുഖത്തെഴുത്തോട് കൂടിയതാണ് ഈ തെയ്യം.
അങ്കക്കാരൻ എന്ന പേരിനു (അങ്കം = പോര് = യുദ്ധം) അഥവാ യുദ്ധത്തെ നയിക്കുന്നവൻ എന്നും അർഥമുണ്ട്. 1
The text above is adapted from the Wikipedia article “അങ്കക്കാരൻ”, available under the Creative Commons Attribution-ShareAlike 4.0 licence. 1
അങ്കക്കാരൻ is recorded in open cultural data. The structured record cited below does not describe the practice, and this entry has not yet been reviewed by a person familiar with the tradition. 2
A free public archive of the world’s living and endangered cultural traditions — documented with primary sources, geographic coordinates, and open-licensed photography. Two rooms, one wall. The door is open.
അങ്കക്കാരൻ India की पारंपरिक नृत्य और लोक नाट्य से जुड़ी एक जीवित परंपरा है। यह प्रलेख फ़ोकरूम (folkroom) सार्वजनिक अभिलेखागार में CC BY-SA 4.0 के अंतर्गत उपलब्ध है।
അങ്കക്കാരൻ என்பது India பகுதியைச் சேர்ந்த பாரம்பரிய நடனம் மற்றும் சடங்கு நாடகம் மரபாகும். folkroom பொது ஆவணக் காப்பகத்தில் (CC BY-SA 4.0) ஆதாரங்களுடன் பதிவு செய்யப்பட்டுள்ளது.
അങ്കക്കാരൻ হলো India অঞ্চলের ঐতিহ্যবাহী নৃত্য ও লোকনাট্য ধারার একটি জীবন্ত ঐতিহ্য। ফোকরুম (folkroom) উন্মুক্ত আর্কাইভে (CC BY-SA 4.0) প্রামাণ্য সূত্রসহ সংরক্ষিত।
അങ്കക്കാരൻ es una tradición viva de danza tradicional y teatro ritual documentada en India. Registro público de acceso abierto en folkroom (CC BY-SA 4.0).
അങ്കക്കാരൻ est une tradition vivante de danse traditionnelle et théâtre rituel originaire de India. Dossier documentaire en libre accès sur folkroom (CC BY-SA 4.0).
അങ്കക്കാരൻ adalah tradisi hidup tari tradisional dan teater ritual yang terdokumentasi di India. Arsip publik akses terbuka di folkroom (CC BY-SA 4.0).