വേഷംമാർച്ചമയം - മാറുംമുല മുഖത്തെഴുത്ത് - പീഠക്കാലുംകുറി തിരുമുടി - പുറത്തട്ട് മുടി
Common Questions Answered on Record
What is മടയിൽ ചാമുണ്ഡി and what does it mean?
വടക്കേമലബാറിൽ അരങ്ങേറുന്ന ഒരു ഭഗവതി തെയ്യമാണ് മടയിൽ ചാമുണ്ഡി. Live movement, rhythm, costume, or staged dramatic performance passed between generations.
The tradition & historical record
1 min read · 2 sources
വടക്കേമലബാറിൽ അരങ്ങേറുന്ന ഒരു ഭഗവതി തെയ്യമാണ് മടയിൽ ചാമുണ്ഡി. 1
ഐതിഹ്യം
വണ്ണാടിൽ പൊതുവാൾ കൂട്ടിനായി പയ്യാടക്കത്ത് നായരേയും കൂട്ടി നായാട്ടിനു പോയി. ഒരു മൃഗത്തേയും കിട്ടാതിരിക്കുമ്പോൾ കുറച്ചകലെ മടയിൽ ഒരു അനക്കം കേട്ടു. പന്നിയാണെന്നു കരുതിയ പൊതുവാൾ ശബ്ദം കേട്ട ദിക്കു നോക്കി അമ്പെയ്തു.ഗുഹയിൽ നിന്നും വലിയൊരു അലർച്ചയും ചിലമ്പിന്റെ ശബ്ദവും കേട്ട പൊതുവാൾ ജീവനും കൊണ്ട് ഓടി വീട്ടുമുറ്റത്തെത്തി. ആളെ വിളിക്കുന്നതിനു മുമ്പ് പിന്നാലെ എത്തിയ ഒരു ഭീകരമൂർത്തി പൊതുവാളിനെ ചവുട്ടികൊന്ന് പുറം കാലുകൊണ്ട് തട്ടിയെറിഞ്ഞു. ആ ഭീകര രൂപി മടയിൽ ചാമുണ്ഡി ആണെന്ന് ഐതിഹ്യം. തെയ്യത്തിന്റെ പന്നിയുടെ മുഖം, കോഴിയെ കൊന്നു് പുറം കാലുകൊണ്ട് എറിയുന്നതും നായാട്ടിനെ ഓർമ്മപ്പെടുത്തുന്ന ചടങ്ങുകളാണ്. വണ്ണാടിൽ തറവാട്ടിലെ കുലദേവതയാണ് മടയിൽ ചാമുണ്ഡി 1
വിവരണം
പാതാളമൂർത്തി എന്നുകൂടി വിളിപ്പേരുള്ള തെയ്യമാണിത്. ഒരു മടയിൽ ( ഗുഹയിൽ ) പ്രത്യക്ഷപ്പെട്ടത് കൊണ്ടാണ് മടയിൽ ചാമുണ്ഡി എന്ന് വിളിക്കപ്പെടുന്നത്. ചണ്ഡമുണ്ഡന്മാരെ പാതാളം വരെ പിന്തുടർന്നു വധിച്ച ഭൈരവിയാണ് മടയിൽ ചാമുണ്ഡി. ആലന്തട്ട യിലെ വനപ്രദേശത്ത് നായാട്ടിനു ഇറങ്ങിയ വണ്ണാടിൽ പൊതുവാൾ എന്ന ജന്മിയുടെ പിന്നാലെ ഒരു മടയിൽ നിന്നും പുറപ്പെട്ടു വന്നു എന്ന് ഐതിഹ്യം. തോറ്റം പാട്ട് പ്രകാരം മടയിൽ നിന്നും വന്ന ചാമുണ്ഡി ആലന്തട്ട മടവാതിൽക്കലും, തിമിരിഗോപുരത്തിലും കരിവെള്ളൂർ കൊട്ടൂരിലും പയ്യന്നൂർ വണ്ണാട് മീനക്കൊട്ടിലിലും ആരൂഡം ആയി ആരാധിക്കപ്പെടുന്നു. ആനമടചാമുണ്ഡി,ബലിച്ചേരി ചാമുണ്ഡി,മേനച്ചൂർ ചാമുണ്ഡി, കരിമണൽ ചാമുണ്ഡി,മാമല ചാമുണ്ഡി എന്നീ പേരുകളിലും മടയിൽ ചാമുണ്ഡി തെയ്യം കെട്ടിയാടുന്നു. 1
തോറ്റം
എന്ന് തുടങ്ങുന്ന സ്തുതിയിലും 1
എന്ന തോറ്റത്തിലും കാളീ ദേവിയുടെ കേശാദിപാദ വർണ്ണന കാണാം
Where did മടയിൽ ചാമുണ്ഡി originate and where is it practised?
Sources on this page place മടയിൽ ചാമുണ്ഡി in India.
Is മടയിൽ ചാമുണ്ഡി still practised today and what is its cultural significance?
□□□□ (Not yet assessed): Documented in open cultural records, but no cited field assessment of its current vitality has been added here yet. വണ്ണാടിൽ പൊതുവാൾ കൂട്ടിനായി പയ്യാടക്കത്ത് നായരേയും കൂട്ടി നായാട്ടിനു പോയി.
How do I cite or reference മടയിൽ ചാമുണ്ഡി in research and Wikipedia?
Cite as: "മടയിൽ ചാമുണ്ഡി." folkroom, https://folkroom.org/art-forms/q16134402, text CC BY-SA, with attribution.
The text above is adapted from the Wikipedia article “മടയിൽ ചാമുണ്ഡി”, available under the Creative Commons Attribution-ShareAlike 4.0 licence. 1
മടയിൽ ചാമുണ്ഡി is recorded in open cultural data. The structured record cited below does not describe the practice, and this entry has not yet been reviewed by a person familiar with the tradition. 2
മടയിൽ ചാമുണ്ഡി India की पारंपरिक नृत्य और लोक नाट्य से जुड़ी एक जीवित परंपरा है। यह प्रलेख फ़ोकरूम (folkroom) सार्वजनिक अभिलेखागार में CC BY-SA 4.0 के अंतर्गत उपलब्ध है।
മടയിൽ ചാമുണ്ഡി என்பது India பகுதியைச் சேர்ந்த பாரம்பரிய நடனம் மற்றும் சடங்கு நாடகம் மரபாகும். folkroom பொது ஆவணக் காப்பகத்தில் (CC BY-SA 4.0) ஆதாரங்களுடன் பதிவு செய்யப்பட்டுள்ளது.
മടയിൽ ചാമുണ്ഡി হলো India অঞ্চলের ঐতিহ্যবাহী নৃত্য ও লোকনাট্য ধারার একটি জীবন্ত ঐতিহ্য। ফোকরুম (folkroom) উন্মুক্ত আর্কাইভে (CC BY-SA 4.0) প্রামাণ্য সূত্রসহ সংরক্ষিত।
മടയിൽ ചാമുണ്ഡി es una tradición viva de danza tradicional y teatro ritual documentada en India. Registro público de acceso abierto en folkroom (CC BY-SA 4.0).
മടയിൽ ചാമുണ്ഡി est une tradition vivante de danse traditionnelle et théâtre rituel originaire de India. Dossier documentaire en libre accès sur folkroom (CC BY-SA 4.0).
മടയിൽ ചാമുണ്ഡി adalah tradisi hidup tari tradisional dan teater ritual yang terdokumentasi di India. Arsip publik akses terbuka di folkroom (CC BY-SA 4.0).