തോമാശ്ലീഹായുടെ വിശേഷകർമ്മങ്ങളെപ്പറ്റിയുള്ള പാട്ടാണിത്. കേരളത്തിലും തമിഴ് നാട്ടിലുമായി തോമാശ്ലീഹാ ചെയ്ത പ്രവർത്തനങ്ങൾ വർണ്ണിക്കപ്പെടുന്നു. സാമൂഹികപ്രാധാന്യമുള്ള കാലിക പ്രശ്നങ്ങളും പാട്ടിന് വിഷയമാണ്.
No licensed photograph yet
Four in five rooms open without one. Add a photograph with a declared licence and your credit sits under it, permanently.
Margamkali song — folkroom Archival DossierCanonical URI: https://folkroom.org/art-forms/margamkali-songScan QR code for primary sources, interactive World Atlas coordinates, and CC BY-SA 4.0 citation files (.bib / .ris).
The tradition & historical record
1 min read · 1 source
തോമാശ്ലീഹായുടെ വിശേഷകർമ്മങ്ങളെപ്പറ്റിയുള്ള പാട്ടാണിത്. കേരളത്തിലും തമിഴ് നാട്ടിലുമായി തോമാശ്ലീഹാ ചെയ്ത പ്രവർത്തനങ്ങൾ വർണ്ണിക്കപ്പെടുന്നു. സാമൂഹികപ്രാധാന്യമുള്ള കാലിക പ്രശ്നങ്ങളും പാട്ടിന് വിഷയമാണ്. വിളക്കിനു ചുറ്റുമായി പന്ത്രണ്ട് അംഗങ്ങൾ ചേർന്ന് നടത്തുന്ന നൃത്തത്തി നനുബന്ധമായുള്ള പാട്ടാണ് മാർഗ്ഗംകളിപ്പാട്ട്. മാർഗ്ഗം കളിയുടെ ആദ്യഭാഗം പാട്ടുപാടിക്കൊണ്ടുള്ള സമൂഹ നൃത്തമാണ്. പിന്നീട് ആയോധനപ്രധാനമായ പരിച മുട്ടാണ്. കുമ്മിയുടെ മട്ടിലുള്ളതാണ് നൃത്തരീതി. കൈകൊട്ടലല്ലാതെ മറ്റുതാളവാദ്യങ്ങളൊന്നുമില്ല. ആശാൻ പാടിക്കൊടുക്കുകയും മറ്റുള്ളവർ ഏറ്റു പാടി നൃത്തം വെയ്ക്കുകയും ചെയ്യുന്നു. കളികൾക്കിടയിലുള്ള ഇടവേളകളീൽ പാടിയിരുന്ന പാട്ടുകളെ കൽത്തറ എന്നു പറയുന്നു. വിളംബകാലത്തിലാരംഭിച്ച് നൃത്തവും പാട്ടും ക്രമേണ വേഗമാർജ്ജിക്കുന്നു. നമ്പൂതിരിമാരുടെ സംഘംകളിയെ അനുകരിച്ചാണ് മാർഗ്ഗംകളി രൂപപ്പെടുത്തിയത് എന്ന് കരുതപ്പെടുന്നു.
The text above is adapted from the Wikipedia article “മാർഗ്ഗംകളിപ്പാട്ട്”, available under the Creative Commons Attribution-ShareAlike 4.0 licence.
Margamkali song is Song of Margamkali, according to the structured record cited below. This entry was generated automatically from that record and has not yet been reviewed by a person familiar with the tradition. 1
A free public archive of the world’s living and endangered cultural traditions — documented with primary sources, geographic coordinates, and open-licensed photography. Two rooms, one wall. The door is open.
Margamkali song Global Archive की पारंपरिक लोक संगीत और वाद्य परंपरा से जुड़ी एक जीवित परंपरा है। यह प्रलेख फ़ोकरूम (folkroom) सार्वजनिक अभिलेखागार में CC BY-SA 4.0 के अंतर्गत उपलब्ध है।
Margamkali song என்பது Global Archive பகுதியைச் சேர்ந்த பாரம்பரிய நாட்டுப்புற இசை மற்றும் இசைக்கருவி மரபு மரபாகும். folkroom பொது ஆவணக் காப்பகத்தில் (CC BY-SA 4.0) ஆதாரங்களுடன் பதிவு செய்யப்பட்டுள்ளது.
Margamkali song হলো Global Archive অঞ্চলের ঐতিহ্যবাহী লোকসংগীত ও বাদ্যযন্ত্রের ধারা ধারার একটি জীবন্ত ঐতিহ্য। ফোকরুম (folkroom) উন্মুক্ত আর্কাইভে (CC BY-SA 4.0) প্রামাণ্য সূত্রসহ সংরক্ষিত।
Margamkali song es una tradición viva de música tradicional y arte sonoro documentada en Global Archive. Registro público de acceso abierto en folkroom (CC BY-SA 4.0).
Margamkali song est une tradition vivante de musique traditionnelle et art vocal originaire de Global Archive. Dossier documentaire en libre accès sur folkroom (CC BY-SA 4.0).
Margamkali song é uma tradição viva de música tradicional e arte sonora documentada em Global Archive. Arquivo público aberto no folkroom (CC BY-SA 4.0).
Margamkali song adalah tradisi hidup musik tradisional dan seni suara yang terdokumentasi di Global Archive. Arsip publik akses terbuka di folkroom (CC BY-SA 4.0).